തിരുവനന്തപുരം : കഴിഞ്ഞ 3 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച 63 കാരിയായ മാലിദ്വീപ് സ്വദേശിയിൽ വിദഗ്ദ്ധ എൻഡോസ്കോപ്പിക് ചികിത്സ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ സെൻകേഴ്സ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (Z-POEM) ചികിത്സാരീതിയിലൂടെയാണ് സങ്കീർണ്ണ രോഗാവസ്ഥയായ സെൻകേഴ്സ് ഡൈവർട്ടിക്കുലം ഭേദമാക്കിയത്. ......
അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (KLIBF 2026) നാളെ (ജനുവരി 7) തുടക്കമാകും. ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ......
ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായി 11 വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തി. പുസ്തകോത്സവ വാർത്തകൾ മികച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കുന്ന വ്ലോഗർക്കും അവാർഡുണ്ട്.
സമഗ്ര കവറേജിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച റിപ്പോർട്ടർക്ക് അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ വിഭാഗത്തിലും മികച്ച ഫോട്ടോഗ്രാഫർക്ക് അച്ചടി വിഭാഗത്തിലും മികച്ച ക്യാമറപേഴ്സന് ദൃശ്യ വിഭാഗത്തിലുമാണ് അവാർഡ് നൽകുക. ......
എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് തൊട്ട് മുകളിലായാണ് കൗൺസിലർ പുതിയ ബോർഡ് സ്ഥാപിച്ചത്.
നെയിം ബോർഡിൻ്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
തനിക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിൽ വീഡിയോ പ്രതികരണവും ശ്രീലേഖ പങ്കുവെച്ചു. ......
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളില്‍ നിയമസഭാ സമുച്ചയത്തില്‍ വച്ച് നടക്കുകയാണ്.
നാലാം പതിപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്, പുസ്തകോത്സവ ദിനങ്ങളില്‍ വൈകീട്ടുള്ള തെയ്യാവതരണങ്ങളാണ്. ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം നിയമസഭാങ്കണത്തില്‍ അവതരിപ്പിക്കപ്പെടും.
പത്മശ്രീ ഇ.പി. ......
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്റെ അനുഭവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ......
സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. https://lc.kerala.gov.in/ എന്ന വെബ്സൈറ്റിലെ 'തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം 2024' എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2026 ജനുവരി 8.
സെക്യൂരിറ്റി ഗാർഡ് , ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ ,നേഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി.മരപ്പണി ,കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം.കൈത്തറി വസ്ത്ര നിർമ്മാണം. ......
തിരുവനന്തപുരം: ഗൂഗിൾ പേ വഴി ടിക്കറ്റ് പണമടയ്ക്കാൻ വൈകിയെന്ന കാരണത്താൽ കെഎസ്ആർടിസി കണ്ടക്ടർ പരസ്യമായി അധിക്ഷേപിച്ച് രാത്രിയിൽ റോഡിൽ ഇറക്കിവിട്ടെന്ന യുവതിയുടെ പരാതിയിൽ നടപടിയുമായി കെഎസ്ആർടിസി. ആരോപണ വിധേയനായ കണ്ടക്ടറെ പിരിച്ചുവിട്ടു. ......